കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ടി ടി റെസ്റ്റ് റൂമിൽ നിന്നും മൊബൈൽ കവർന്ന പ്രതി അറസ്റ്റിൽ.
പോത്തന്നൂർ സ്വദേശി കാജാ മൊയ്‌തീൻ ആണ് അറസ്റ്റിലായത്



ഫോൺ കവർന്ന് ട്രെയിനിൽ രക്ഷപ്പെട്ട പ്രതിയെ 24 മണിക്കൂറിനകമാണ് കണ്ണൂർ റെയിൽവേ പോലീസും, ആർപിഎഫും ചേർന്ന് പിടികൂടിയത്.
പൻവേലിൽ വെച്ചാണ് ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, GRP SHO സുനിൽകുമാർ, ആർ പി എഫ് ഇൻസ്പെക്ടർ വർഗീസ്, എസ്.സി.പി.ഒ ബിബിൻ മാത്യു, ബൈജു, അജിത് അശോക് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. ഇയാൾ ബൈക്ക് മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
Content Highlight: Mobile phone stolen from TTs' rest room at Kannur railway station; Railway Police and RPF arrest accused within 24 hours















































